Srivalli

Sid Sriram

Srivalli chords
Sid Sriram

[Intro]
E

[Verse1]
  B7  A   E            B7     
എൻ കൺമണി   കൺമണി കണ്ണുകളെന്നെ കാണുന്നില്ലേ

[Inst]
E E7 E

[Verse2]
E     A       E     
കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ
E             A        
കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലേ
A   E           
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
        G  
വാക്കിൽ കല്യാണി രാഗമോ
E   G       E    
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
    E       
മെയ്യിൽ കസ്തൂരി ഗന്ധമോ
         E   G        E       
അണിയണിയായ് എല്ലാം  പിന്തുടരുനെന്നെ 
     E     B7      
അഴകേ ഞാൻ  നിന്റെ പിറകേയാണെന്നേ
  E               
തല താഴ്ത്താതെന്നും നിന്നവനാണെന്നേ
              E          
നിൻ കൊലുസ്സിൽ നോക്കും തോറും  തല കുനിയുനെന്നേ
    E                  
നടടക്കി വാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നേ
               E       
ഇനി എന്തിനാണേ നോക്കാത്തതു നീ കാര്യമിതെന്താണെ
    E           
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
E          
വാക്കിൽ കല്യാണി രാഗമോ
    E           
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി

[Chorus]
    G       
മെയ്യിൽ കസ്തൂരി ഗന്ധമോ
   A  E      
ലായ് ലായ്  ലായ് ലഗാ
   E      
ലായ് ലായ് ലായ് ലഗാ
   G      
ലായ് ലായ് ലായ് ലഗാ
     A  E  
ലായ് ലായ് ലായ് 
        E 
ലായ് ലായ് ലായ് ലഗാ

[Inst]
E B7 E7 B7 E B7 E B7 E B7

[Verse3]
        E 
ലായ് ലായ് ലായ് ലഗാ
     E    
ലായ് ലായ് ലായ് ലഗാ
       
ലായ് ലായ് ലായ്
A         E 
ലായ് ലായ് ലായ് ലഗാ 
        E7 
ലായ് ലായ് ലായ് ലഗാ
          E7 
ലായ് ലായ് ലായ് ലഗാ  
       
ലായ് ലായ് ലായ്
     A  A7        G        
നീയൊന്നും വലിയ സുന്ദരിയല്ലെന്നേ 
G                 
കൂട്ടത്തിലൊരൽപ്പം അഴകു നിനക്കെന്നേ
     A7            
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം
                    
പുതുമൊട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നേ
                         
പട്ടു ചുറ്റിയാൽ ഏതു കല്ലും കാണാനെന്തൊരു ചേലാണെന്നേ
                         
പൊട്ടു തൊട്ടതാം പെണ്ണാണേൽ അഴകുള്ളവളാണെന്നേ എങ്കിൽ
               
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
           
വാക്കിൽ കല്യാണി രാഗമോ
E               
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
           
മെയ്യിൽ കസ്തൂരി ഗന്ധമോ
         
ലായ് ലായ് ലായ് ലഗാ
         
ലായ് ലായ് ലായ് ലഗാ
         
ലായ് ലായ് ലായ് ലഗാ
        E  
ലായ് ലായ് ലായ് 
          E 
ലായ് ലായ് ലായ് ലഗാ 
         
ലായ് ലായ് ലായ് ലഗാ
E         
ലായ് ലായ് ലായ് ലഗാ
       
ലായ് ലായ് ലായ്

[Chorus]
E G D A E G A E B7 E7
Transpose
PitchShift
Speed
Capo

Frequently asked questions about this recording

 • Do you know the artist that plays on 'Srivalli' ?
 • What chords are in Srivalli?
 • What tempo should you practice Srivalli by Sid Sriram?
 • What key does Srivalli have?
 • When did Srivalli hit the market?